റൂസ്‌വെൽറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ(Roosevelt Communist Manifesto)

rsz_1communist_manifesto

മാനവീക മൂല്യങ്ങളുടെ അന്തർദ്ധാരയിലേയ്ക്ക്‌ വെളിച്ചം വീശുകയും അതോടൊപ്പം പുനർച്ചിതന്തനത്തിന്‌ ഉൽപ്രേരകവുമാകുന്ന അത്യപൂർവ്വകമായ ഗ്രന്ഥമാണ്‌ റൂസ്വെൽറ്റിന്റെ കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റോ. കമ്മ്യൂണിസ്റ്റ്‌ ഭരണം നിലനിൽക്കുന്ന രാജ്യങ്ങളുടെ ഫ്യൂഡലിസ്റ്റ്‌ മനോഭാവത്തിലേയ്ക്കുള്ള വ്യതിയാനം തികച്ചും ആകസ്മീകമല്ല എന്ന് ഈ ഗ്രന്ഥം തെളിവുകൾ നിരത്തി അടിവരയിട്ടുറപ്പിക്കുന്നു. കാൾ മാർക്ക്സിന്റെ കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റൊ മാത്രം പഠിച്ചവർ അതിന്റെ ഉത്ഭവവും കൂടി അറിയുന്നത്‌ ഉചിതമായിരിക്കും. കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റോ പൂർണ്ണമാകുന്നത്‌ റൂസ്വെൽറ്റ്‌ ഇന്റേതും മാർക്ക്സിന്റേതു കൂട്ടിവായിക്കുബോഴാണ്‌. അത്‌ നമ്മോട്‌ വെളിപ്പെടുത്തുന്നത്‌ ഭീകരമായ സത്യങ്ങൾ നമ്മെത്തന്നെ വിഴുങ്ങുന്ന ഭീകരസത്വങ്ങളായി വെളിപ്പെടുബോഴാണ്‌ അറിഞ്ഞത്‌ കേവലം അർദ്ധസത്യങ്ങളായിരുന്നു എന്ന് മനസ്സിലാവുന്നത്‌. തന്ത്രപരമായ ഉപജാപങ്ങളിലൂടെ അടിമത്വം പുനസ്ഥാപിക്കുവനും ഏകലോക സ്വേച്ഛാധിപത്യം പുനസ്ഥാപിക്കുവാനും ഇല്ല്യൂമിനിസ്റ്റുകൾ എപ്രകാരം പ്രവർത്തിക്കുന്നു എന്നതും ഇരുന്നൂറ്‌ വർഷം പഴക്കമുള്ള ഈ ഗ്രന്ഥത്തിന്റെ സമകാലീക പ്രാധാന്യം വെളിവാക്കുന്നുണ്ട്‌. ഇമാനുവൽ എം ജോസഫ്സൺ ക്രോഡീകരിച്ച്‌ ചെഡ്നി പ്രസ്സ്‌ പ്രസിദ്ധീകരിച്ച റൂസ്വെൽറ്റ്‌ കമ്മ്യുണിസ്റ്റ്‌ മാനൈഫ്സ്റ്റൊ കമ്മ്യൂണിസത്തിന്റെ ഉത്ഭവ ചരിത്രവും ഭരണശാസ്ത്രവും ഉൾപ്പെട്ടതാണ്‌. ഈ ഗ്രന്ഥത്തിന്റെ തനതായ മലയാള ആവിഷകാരമാണ്‌ ശ്രീകേഷ്‌ പുതുവാശ്ശേരിയുടെ റൂസ്‌ വെൽറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മാനൈഫറ്റോ. നമ്മുടെ ചിന്തകളും പ്രവർത്തികളും മറ്റാരോ ആണ്‌ നീയന്തിക്കുന്നത്‌ എന്നും നാമെല്ലാം  അവരാൽ രൂപകൽപ്പന ചെയ്യപ്പെട്ട സാഹചര്യങ്ങളാൽ ദിനമ്പ്രതി പ്രോഗ്രം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടിമകളായ  റോബോട്ടുകളാണ്‌ എന്നും ഈ ഗ്രന്ഥം വിളിച്ചുപറയുന്നു.ഡൗൺലോഡ്‌ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.Download link; communist manifesto .pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

ayurveda (ആയുർവേദം)

ayurveda

അഗ്നിപുരാണത്തിൽ നിന്നും എടുത്ത് പ്രസിദ്ധികരിക്കപ്പെട്ട ആയുർവേദം കെ വാസുദേവൻ മൂസ്സത് വിവർത്തനം ചെയ്ത അപ്ഉർവ്വവും പുരാതനവുമായ ഗ്രന്ഥം. എല്ലാവിധ രോഗങ്ങൾക്കുമുള്ള നിവാരണം അടങ്ങിയത്. ഡൗൺലോഡ് ചെയ്യുവാൻ താഴെയുള്ള ലിങ്ക് അമർത്തുക.

download link:Ayurvedam .pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

തകർച്ചയുടെ നിർമ്മാണം.(Thakarchayude nirmanam)

 

:rsz_220180715_000909

തകർച്ചയുടെ നിർമ്മാണം. ഭൂമിഭരിക്കുന്ന ദുഷ്ടശക്തിയായ ഒരുപറ്റം കുടുംബക്കാരും അവരുടെ ചരിത്രവും ഭൂത,വർത്തമാന, ഭാവി പദ്ധതികളും തെളിവുസഹിതം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്‌. അതോടൊപ്പം സാധാരണ ജനങ്ങൾക്ക്‌ ഉള്ള മുന്നറിയിപ്പും. ഡൗൺലോഡ്‌ ചെയ്ത്‌ വായിക്കുക.

Download link :THAKARCHA 2017

Posted in Books | 2അഭിപ്രായങ്ങള്‍

Upanishad Deepthi (ഉപനിഷദ്‌ ദീപ്തി)

rsz_picsart_06-06-070709

കെ. ഭാസ്കരൻ നായർ രചിച്ച അതിമനോഹരവും പുരാതനവുമായ മലയാളഭാഷയിൽ 33 ഉപനിഷത്തുക്കളുടെ വ്യാഖ്യാനം. വായിക്കാൻ ഡൗൺലോഡ്‌ ചെയ്യുക.

Download link: upanishaddeepthi-bhavaprakasham-vollume1 pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Satan (life history) സത്താൻ (ജീവചരിത്രം)

rsz_1rsz_img_20170507_171530

അമൂല്യമായ അനവധി രഹസ്യങ്ങൾ അടങ്ങിയ ഗ്രന്ഥമാണ്‌ സാത്താൻ. പൗരാണീകമായുണ്ടായിരുന്ന ചിലവിശ്വാസങ്ങളെ വളച്ചൊടിച്ച്‌ മന്ദബുദ്ധികളായ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നതിനും നീയന്ത്രിച്ച്‌ വരുതിയിൽ നിർത്തി ഭരണം കയ്യാളുന്നതിനും വേണ്ടി റോമൻ സാമ്രാജ്യം നടത്തിയ ഏറ്റവും നികൃഷ്ടമായ കുബുദ്ധിയാണ്‌ സാത്താൻ. ഇന്നും അതിനെ മുതലെടുത്ത്‌ ക്രിസ്ത്യൻ സഭകൾ നടത്തുന്ന ചൂഷണം തുറന്ന് കാട്ടുകയാണ്‌ സാത്താൻ ജീവചരിത്രം എന്ന ഈ വിശുദ്ധഗ്രന്ഥം.

Download link: satan .Pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Njan aaru? Sava njanum Siva njanum (ഞാൻ ആര്‌? ശവ ഞാനും ശിവ ഞാനും)

PicsArt_03-18-06.46.40

സർവ്വം ശിവമയം. ശിവത്തെയും ഭൗതീകമായ ശവത്തെയും സമഗ്രമായി അപഗ്രഥിച്ച്‌ അവതമ്മിലുള്ള അന്തരത്തെ ആത്മീയതയിലൂടെ ഇല്ലാതാക്കുന്ന ഗ്രന്ഥം.

ശ്രീചിത്‌ പാദ സ്വാമികളുടെ അത്യപൂർവ്വ ആത്മീയ ഗ്രന്ഥം.

Download link; Njan-aar-sava-njanum-siva-njanum pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Life history of Sri Ramana maharshi (ശ്രീ രമണമഹർഷി)

picsart_02-01-11-37-17

ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ തലമുറകളിലേയ്ക്ക്‌ പകർന്ന് തരികയും ആ വഴിയിലൂടെ മുക്തിപഥത്തിൽ എത്തുകയും ചെയ്ത ശ്രീ രമണ മഹർഷിയുടെ ജീവ ചരിത്രം ഡൗൺലോഡ്‌ ചെയ്യുക.

Download link: sree-ramana-maharshi-life-history pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Swami vivekananda full works (English)

Download link for pdf format by volume

swami-vivekananda-complete-works-vol-9

swami-vivekananda-complete-works-vol-8

swami-vivekananda-complete-works-vol-7

swami-vivekananda-complete-works-vol-6

swami-vivekananda-complete-works-vol-5

swami-vivekananda-complete-works-vol-4

swami-vivekananda-complete-works-vol-3

swami-vivekananda-complete-works-vol-2

swami-vivekananda-complete-works-vol-1

Posted in Books | ഒരു അഭിപ്രായം ഇടൂ

Thirukkural(തിരുക്കുറൽ)

picsart_10-07-06-14-54

ക്രിസ്തുവിന്‌ രണ്ട്‌ പതിറ്റാണ്ട്‌ മുൻപ്‌ ജീവിച്ചിരുന്ന ആധ്യാത്മീക തേജസ്വിയായിരുന്ന തിരുവുള്ളനയനാർ എഴുതിയ അമൂല്യ കൃതിയാണ്‌ തിരുക്കുറൽ.

Download link tirukkural-malayalam PDF

Posted in Books | ഒരു അഭിപ്രായം ഇടൂ

Rajayogam (രാജയോഗം)

raja

ശ്രീ വിവേകാനന്ദ സ്വാമികളുടെ ആവശ്യപ്രകാരം കുമാരനാശാൻ ചിട്ടപ്പെടുത്തിയ ഗ്രന്ഥം. ഡൗൺലോഡ്‌ ചെയ്ത്‌ വായിക്കുക.

Download link: RajaYogamBySwamiVivekanandamalayalamTranslationByKumaranAsan .pdf

Posted in Books | ഒരു അഭിപ്രായം ഇടൂ