Monthly Archives: മാര്‍ച്ച് 2016

Njan Gandhijiye enthinu vadhichu? (ഞാൻ ഗാന്ധിജിയെ എന്തിനു വധിച്ചു?)

ഗാന്ധി വിചാരണയും അനുബന്ധ സംഭവങ്ങളും പങ്കുവയ്ക്കുന്ന അപൂർവ്വ ഗ്രന്ഥം. ഗോപാൽ ഗോഡ്സെയാൽ എഴുതപ്പെട്ട വൈ ഐ അസ്സാസിനേറ്റഡ്‌ ഗാന്ധി എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. Download link; WHY I ASSASSINATED GANDHI MALAYALAM pdf  

Posted in Books | ഒരു അഭിപ്രായം ഇടൂ

How I become Hindu (ഞാൻ എങ്ങിനെ ഹിന്ദുവായി)

ഞാൻ എങ്ങിനെ ഹിന്ദുവായി , ഡേവിഡ്‌ ഫ്രാൻലി(പണ്ഡിറ്റ്‌ വാമദേവ ശാസ്ത്രി) തന്റെ മതത്തിൽ നിന്നും സത്യത്തെ അന്വേഷിച്ചുള്ള യാത്രയും വൈദീക സത്യങ്ങളെ കണ്ടെത്തിയതും യുക്തിപരമായി സംതൃപ്തി നൽകപ്പെട്ടതിനാൽ സ്വയം ഹിന്ദുവായ ഒരു മനുഷ്യന്റെ വെളിപ്പെടുത്തൽ.. Download link; how-i-became-a-hindu-malayalam pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Bharatheeya shasthra rathnangal ( ഭാരതീയ ശാസ്ത്രരത്നങ്ങൾ)

ഡോ.എൻ ഗോപാലകൃഷ്ണന്റെ ഭാരതീയ ശാസ്ത്രരത്നങ്ങൾ എന്ന പുസ്തകം ഡൗൺലോഡ്‌ ചെയ്യാം. Download link;BHARATHEEYA SHASTHRA RATHNAGAL pdf

Posted in Books | ഒരു അഭിപ്രായം ഇടൂ