Monthly Archives: മാര്‍ച്ച് 2015

നീതിസാരം(Neethisaram)

മനുഷ്യകുലത്തിന്‌ ഒരുകാലത്ത്‌  ധർമ്മത്തിന്റെയും നീതിയുടെയും  അളവികോളായിരുന്ന അടിസ്ഥാന ഗ്രന്ഥം. ചാണക്യന്റെ നീതിസാരം മലയാളത്തിൽ ഡൗൺലോഡ്‌ ചെയ്യുവാൻ താഴെയുള്ള ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക. DownloadDownload link; neethisaram  pdf

Posted in Books | 5അഭിപ്രായങ്ങള്‍

Christhumatha chedhanam (ക്രിസ്തുമതഛേദനം)

കള്ളപ്രചരണത്തിലൂടെ മതപ്രചരണം നടത്തുന്ന മിഷണറിമാർക്കും പാതിരിമാർക്കും വ്യക്തമായനിരീക്ഷണത്തിലൂടെ ശുദ്ധമായ യുക്തിയിലൂടെ മറുപടി നൽകുന്ന ഗ്രന്ഥം. തർക്കശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സഹായകമാകും ഈ  ക്രിസ്തുമതഛേദനം എന്ന ഗ്രന്ഥം ഡൗൺലോഡ്‌ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. Download link; KRISTUMATHA CHEDANAM .pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Goayile visthaaram(ഗോവയിലെ വിസ്താരം)

രണ്ടര ശതാബ്ദം മുൻപ്‌ ഗോവയിലെ പാവപ്പെട്ട ഹിന്ദുജനത ക്രിസ്ത്യൻ മിഷണറിമാരാൽ നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ അനുഭവിച്ച ക്രൂരതകളുടെ നേർക്കാഴ്ചയാണ്‌.”രക്തക്കറപുരണ്ട ഓർമ്മകളിലൂടെ ഗോവയിലെ വിസ്താരം”. ഡൗൺലോഡ്‌ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. download  link ; Inquisition in goa malayalam .pdf

Posted in Books | 1 അഭിപ്രായം

Chanaakya Neethi(ചാണാക്യ നീതി)

ചന്ദ്രഗുപ്ത മൗര്യനെ ചക്രവർത്തി പദത്തിലേക്കുയർത്തിയ മഹാ ബുദ്ധിമാനും കൗശലക്കാരനുമായ പണ്ഢിതനായിരുന്നു കൗടില്യൻ അഥവാ ചാണാക്യൻ .അദ്ദേഹത്തിന്റെ അർത്ഥശാസ്ത്രങ്ങൾ പസിദ്ധമാണ്‌. നിങ്ങൾക്കായി  കൗടില്യന്റെ നീതിശാസ്ത്രം. ചാണാക്യന്റെ നീതിശാസ്ത്രം ഡൗൺലോഡ്‌ ചെയ്യാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. Download link;  Chanakya Niti – Malayalam Text & Translation pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Laghu-Yogavasishtam(ലഘു-യോഗവാസിഷ്ടം)

വേദാന്ത ദർശനത്തിന്റെ മുകുടങ്ങളിൽ വിരാജിക്കുന്ന ഗ്രന്ഥമായണ്‌ യോഗവസിഷ്ടം. മുപ്പത്തിരണ്ടായിരം പദ്യങ്ങളുള്ള ഈ ഗ്രന്ഥത്തെ അതിന്റെ അന്തസത്ത ഒട്ടും ചോരാതെ തന്നെ ആറായിരം പദ്യങ്ങളിൽ അവതരിപ്പിച്ച ഗ്രന്ഥമാണ്‌. ലഘു-യോഗവാസിഷ്ടം ലഘു-യോഗവാസിഷ്ടം ഡൗൺലോഡ്‌ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യൂ. Download link;  laghu-yogavasishta-samgraham pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

108 Upanishaththukkal(108 ഉപനിഷത്തുക്കൾ)

ഭാരതത്തിന്റെ അതുല്യമായ ചിന്തകളിൽ വിരിഞ്ഞ പൂമൊട്ടുകൾ.ഉന്നതമായ ചിന്തയും അതിലൂടെ തെളിയുന്ന യുക്തി ശാസ്ത്രപാടവവും. ലളിതമായ വ്യാഖ്യാനവുമായി 108 ഉപനിഷത്തുക്കൾ. ഡൗൺലോഡ്‌ ചെയ്യുവാൺൻ താഴെയുള്ളാ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. Download link;  108Upanishads-Malayalam-VBalakrishnanDrRLeeladevi  .pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Brahma suthra bhashyanuvadam(ബ്രഹ്മസൂത്ര ഭാഷ്യാനുവാദം)

ബ്രഹ്മ സൂത്രം ഭാഷാഭാഷ്യം. ആദി ശങ്കരന്റെ ബ്രഹ്മസൂത്രത്തിന്റെ ലളിതമായ വ്യാഖ്യാനം.ഞാൻ ആര്‌? പ്രപഞ്ചം എങ്ങിനെ  ഉണ്ടായി? ഈശ്വരൻ ഉണ്ടോ?.ഈശ്വരനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം എന്ത്‌? തുടങ്ങീ ചിന്തകൾക്കുത്തരം നൽകുന്നഗ്രന്ഥം.ഭാരതീയ ദർശനങ്ങളിലെ മുഖ്യധാരയിൽ നിൽക്കുന്ന പ്രസ്ഥാനത്രയങ്ങളിൽ ഒന്ന്(ദശോപനിഷത്തുക്കൾ, ഭഗവത്‌ ഗീത, ബ്രഹ്മസൂത്രം) ഡൗൺലോഡ്‌ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. Download link;  bhashyapradeepam-brahmasoothra-bhashyanuvadam  .pdf

Posted in Books | 1 അഭിപ്രായം

Bhagavad-Gita(ഭഗവത് ഗീത)

ഭാരതത്തിന്റെ പൗരാണികമായ ഗ്രന്ഥമായ ഭഗവത് ഗീത ഡൗൺലോഡ് ചെയ്യൂ.ഹിന്ദുക്കൾ വിശുദ്ധമായി കരുതുന്നതും കർമ്മമാണ്‌ ധർമ്മമെന്നു ഭഗവാൻ മാനവരാശിയെ പഠിപ്പിക്കുന്നതുമായ ഗ്രന്ഥമാണ്‌ ശ്രീമദ്‌ ഭഗവത്‌ ഗീത. ഹരിയാനയിലെ കുരുക്ഷേത്ര യുദ്ധഭൂമിയെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണൻ അർജ്ജുനനു നൽകുന്ന ഉപദേശങ്ങളായിട്ടാണ്‌ ഇത്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ശ്രീ വേദവ്യാസൻ സരസ്വതി നദിക്കരയിൽ വച്ചാണ്‌ ഭഗവത്‌ ഗീത രചിച്ചിട്ടുള്ളത്‌. ഭഗവത്‌ ഗീത ഡൗൺലോഡ്‌ ചെയ്യുവാൻ … Continue reading

Posted in Books | ഒരു അഭിപ്രായം ഇടൂ

Kshethra chaithanya rahasyam(ക്ഷേത്രചൈതന്യ രഹസ്യം )

ക്ഷേത്രങ്ങളെക്കുറിച്ചും ആരാധന രീതികളെക്കുറിച്ചും ക്ഷേത്രങ്ങൾ ഭക്തനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നും ലളിതമായ രീതിയിൽ വിശദ്ദീകരിക്കുന്ന ഉത്തമ ഗ്രന്ഥം.ക്ഷേത്രചൈതന്യ രഹസ്യം ഡൗൺലോഡ്‌ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. Download link;  kshethrachaithanyarahasyam.pdf

Posted in Books | ഒരു അഭിപ്രായം ഇടൂ