Monthly Archives: സെപ്റ്റംബര്‍ 2015

Vivekasaaram (വിവേകസാരം)

മനനം എന്നുകൂടി പേരുള്ള വിവേകസാരം എന്ന തമിഴ് ഗ്രന്ഥത്തിന് ശ്രീ കുളത്തൂര്‍ രാമന്‍നായര്‍ രചിച്ച വിവര്‍ത്തനമാണ് ഈ കൃതി.ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഗുരു നല്‍കുന്ന ഈ വിശദീകരണത്തില്‍ വേദാന്തത്തിലെ സുപ്രധാനമായ മിക്ക വിഷയങ്ങളും ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട്. Download link;vivekasaram-mananam pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Unangattha murivukal (ഉണങ്ങാത്ത മുറിവുകൾ)

ജിഹാദും ചരിത്രവും ഭാരതത്തിൽ എന്ന ശീർഷകത്തെ അർത്ഥവത്താകുന്നതും റഫർ ചെയ്യാൻ ഉതകുന്നതുമായ ഗ്രന്ഥം. ഇസ്ലാമീക നിയമങ്ങളും മനോഭാവങ്ങളും ലോക സമാധാനത്തെ എപ്രകാരം ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് വിശദ്ധമായി ചർച്ച ചെയ്ത ഗ്രന്ഥം. ജിഹാദ്‌ എന്ന മാരക വിഷത്തെ ഇരട്ടത്താപ്പോടുകൂടി സ്വീകരിക്കുന്ന ജനതയുടെ തനിനിറത്തിന്റെ യഥാർത്ത ആവിഷ്കാരം.  അതിന്റെ അവശതകൾ അനുഭവിക്കേണ്ടിവന്ന കോടിക്കണക്കിന്‌ ജനങ്ങളുടെ സ്വത്തും ജീവനും … Continue reading

Posted in Books | ഒരു അഭിപ്രായം ഇടൂ