Monthly Archives: ഫെബ്രുവരി 2016

Srimad bhagavatham(ശ്രീമദ്‌ ഭാഗവതം)

പരമനന്ദ സ്വരൂപനും ലോകകാരകനുമായ ശ്രീ വിഷ്ണുഭഗവാന്റെ പ്രീതിനേടുവാനും മോക്ഷത്തിനും ശ്രീമദ്‌ ഭാഗവതം നിത്യപാരായണം ഡൗൺലോഡ്‌ ചെയ്ത്‌ പരായണം ചെയ്യുക… Download link;10544643-Bagavatam-in-Malayalam PDF  

Posted in Books | ഒരു അഭിപ്രായം ഇടൂ

Vedadhikara nirupanam (വേദാധികാര നിരൂപണം)

വേദാധികാര നിരൂപണം എന്ന് ഗ്രന്ഥത്തിലൂടെ ആരാൺ യോഗ്യൻ എന്നതിന്‌ ഉത്തരം തരുകയാണ്‌. ശ്രീ. ചട്ടമ്പിസ്വാമികൾ. ആഗ്രഹവും അതിനനുസരിച്ച ശീലവും ഉള്ള ആർക്കും അത്‌ പഠിക്കാമെന്ന് സ്വാമികൾ പറയുന്നു. Download link;VedadhikaraNirupanam-ChattampiSwamikal PDF  

Posted in Books | ഒരു അഭിപ്രായം ഇടൂ

Aadibhasha (ആദിഭാഷ)

ചട്ടമ്പി സ്വാമികളുടെ ഭാഷാ ചരിത്ര പഠനത്തിന്റെ ഫലമാണ്‌ ഈ ഗ്രന്ഥം. എല്ലാ ഭാഷകളുടെയും മാതാവ്‌ സംസ്കൃതമാണ്‌ എന്നതിനെ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നു. തികച്ചും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ്‌ ഇത്‌. Download link;   AdiBhashaBySriChattampiSwamikal pdf

Posted in Books | ഒരു അഭിപ്രായം ഇടൂ