Monthly Archives: ജൂണ്‍ 2015

Mahabharatha samgraham (മഹാഭരത സംഗ്രഹം)

മഹാഭാരതത്തിന്റെ സാരം ഒട്ടും ചോർന്നുപോകാതെ കെ.പി.രാമുണ്ണി മേനോൻ രചിച്ച്‌ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച അമൂല്യ ഗ്രന്ഥം.  Download link ; mahabharatha-samgraham pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Viveka choodamani (വിവേകചൂഡാമണി)

ശ്രീശങ്കരാചാര്യര്‍ രചിച്ച പ്രകരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവേകചൂഡാമണി. ഒരു സാധകനറിഞ്ഞിരിക്കേണ്ട എല്ലാക്കാര്യങ്ങളും സമഗ്രമായും വിശദമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.  Download link; vivekachoodamani-swami-jnanananda pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Mappila lahala (മപ്പിള ലഹള)

മാപ്പിള ലഹള എന്നത്‌  കേരളത്തിൽ ഇസ്ലാമിക്‌ സ്റ്റേറ്റിനുവേണ്ടിയുള്ള (മാപ്പിളസ്ഥാൻ) ജിഹാദ്‌ ആയിരുന്നു. അതിനു പിന്നിൽ കൊന്നൊടുക്കിയ ഹിന്ദുക്കളുടെ കണ്ണിരണിയിക്കുന്ന ചരിത്രം. ഡൗൺലോഡ്‌ ചെയ്യുവാൻ ലിങ്ക്‌ അമർത്തുക. Download link ;Mappila-Lahala-Souvenir pdf

Posted in Books | ഒരു അഭിപ്രായം ഇടൂ