Monthly Archives: ഏപ്രില്‍ 2016

Saundarya lahari (സൗന്ദര്യലഹരി)

ശങ്കരാചാര്യരാൽ രചിക്കപ്പെട്ട അപൂർവ്വവും മനോഹരവുമായ കൃതിയാണ്‌ സൗന്ദര്യലഹരി ദേവി വിവരണവും പ്രീതിപ്പെടുത്തലിനും ഉപരിയായി ശാസ്ത്രീയ വിവുക്ഷുക്കൾക്ക്‌ ശാസ്ത്രകേണും ഈ ഗ്രന്ഥം പ്രദാനം ചെയ്യുന്നു. ഡൗൺലോഡിനായി താഴെക്കാണുന്ന ലിങ്ക്‌ അമർത്തുക. Download link; SaundaryaLahariMalayalam pdf

Posted in Books | 3അഭിപ്രായങ്ങള്‍

Praacheena Malayalam (പ്രാചീന മലയാളം)

പ്രാചീന കേരളത്തിന്റെ സംസ്കാരവും ചരിത്രവും മനസ്സിലാക്കിത്തരുന്ന ഒന്നരനൂറ്റാണ്ട്‌ പഴക്കമുള്ള ഗ്രന്ഥം. പ്രാചീന മലയാളം രണ്ട്‌ ഭാഗങ്ങളായാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഡൗൺലോഡ്‌ ചെയ്യുവാൻ തഴെയുള്ള ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക. PracheenaMalayalam-SriChattampiSwamikal part1 PracheenaMalayalam-SriChattampiSwamikalPart2

Posted in Books | ഒരു അഭിപ്രായം ഇടൂ