Monthly Archives: ഓഗസ്റ്റ് 2020

റൂസ്‌വെൽറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ(Roosevelt Communist Manifesto)

മാനവീക മൂല്യങ്ങളുടെ അന്തർദ്ധാരയിലേയ്ക്ക്‌ വെളിച്ചം വീശുകയും അതോടൊപ്പം പുനർച്ചിതന്തനത്തിന്‌ ഉൽപ്രേരകവുമാകുന്ന അത്യപൂർവ്വകമായ ഗ്രന്ഥമാണ്‌ റൂസ്വെൽറ്റിന്റെ കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റോ. കമ്മ്യൂണിസ്റ്റ്‌ ഭരണം നിലനിൽക്കുന്ന രാജ്യങ്ങളുടെ ഫ്യൂഡലിസ്റ്റ്‌ മനോഭാവത്തിലേയ്ക്കുള്ള വ്യതിയാനം തികച്ചും ആകസ്മീകമല്ല എന്ന് ഈ ഗ്രന്ഥം തെളിവുകൾ നിരത്തി അടിവരയിട്ടുറപ്പിക്കുന്നു. കാൾ മാർക്ക്സിന്റെ കമ്മ്യൂണിസ്റ്റ്‌ മാനൈഫ്സ്റ്റൊ മാത്രം പഠിച്ചവർ അതിന്റെ ഉത്ഭവവും കൂടി അറിയുന്നത്‌ ഉചിതമായിരിക്കും. കമ്മ്യൂണിസ്റ്റ്‌ … Continue reading

Posted in Books | ഒരു അഭിപ്രായം ഇടൂ