Monthly Archives: മാര്‍ച്ച് 2017

Njan aaru? Sava njanum Siva njanum (ഞാൻ ആര്‌? ശവ ഞാനും ശിവ ഞാനും)

സർവ്വം ശിവമയം. ശിവത്തെയും ഭൗതീകമായ ശവത്തെയും സമഗ്രമായി അപഗ്രഥിച്ച്‌ അവതമ്മിലുള്ള അന്തരത്തെ ആത്മീയതയിലൂടെ ഇല്ലാതാക്കുന്ന ഗ്രന്ഥം. ശ്രീചിത്‌ പാദ സ്വാമികളുടെ അത്യപൂർവ്വ ആത്മീയ ഗ്രന്ഥം. Download link; Njan-aar-sava-njanum-siva-njanum pdf

Posted in Books | ഒരു അഭിപ്രായം ഇടൂ