Saundarya lahari (സൗന്ദര്യലഹരി)

PicsArt_04-26-10.29.18

ശങ്കരാചാര്യരാൽ രചിക്കപ്പെട്ട അപൂർവ്വവും മനോഹരവുമായ കൃതിയാണ്‌ സൗന്ദര്യലഹരി ദേവി വിവരണവും പ്രീതിപ്പെടുത്തലിനും ഉപരിയായി ശാസ്ത്രീയ വിവുക്ഷുക്കൾക്ക്‌ ശാസ്ത്രകേണും ഈ ഗ്രന്ഥം പ്രദാനം ചെയ്യുന്നു. ഡൗൺലോഡിനായി താഴെക്കാണുന്ന ലിങ്ക്‌ അമർത്തുക.

Download link; SaundaryaLahariMalayalam pdf

Posted in Books | 3അഭിപ്രായങ്ങള്‍

Praacheena Malayalam (പ്രാചീന മലയാളം)

PicsArt_04-25-07.41.03

പ്രാചീന കേരളത്തിന്റെ സംസ്കാരവും ചരിത്രവും മനസ്സിലാക്കിത്തരുന്ന ഒന്നരനൂറ്റാണ്ട്‌ പഴക്കമുള്ള ഗ്രന്ഥം. പ്രാചീന മലയാളം രണ്ട്‌ ഭാഗങ്ങളായാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഡൗൺലോഡ്‌ ചെയ്യുവാൻ തഴെയുള്ള ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക.

PracheenaMalayalam-SriChattampiSwamikal part1

PracheenaMalayalam-SriChattampiSwamikalPart2

Posted in Books | ഒരു അഭിപ്രായം ഇടൂ

Njan Gandhijiye enthinu vadhichu? (ഞാൻ ഗാന്ധിജിയെ എന്തിനു വധിച്ചു?)

PicsArt_03-18-02.17.33

ഗാന്ധി വിചാരണയും അനുബന്ധ സംഭവങ്ങളും പങ്കുവയ്ക്കുന്ന അപൂർവ്വ ഗ്രന്ഥം. ഗോപാൽ ഗോഡ്സെയാൽ എഴുതപ്പെട്ട വൈ ഐ അസ്സാസിനേറ്റഡ്‌ ഗാന്ധി എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.

Download link; WHY I ASSASSINATED GANDHI MALAYALAM pdf

 

Posted in Books | ഒരു അഭിപ്രായം ഇടൂ

How I become Hindu (ഞാൻ എങ്ങിനെ ഹിന്ദുവായി)

how i become hindu

ഞാൻ എങ്ങിനെ ഹിന്ദുവായി , ഡേവിഡ്‌ ഫ്രാൻലി(പണ്ഡിറ്റ്‌ വാമദേവ ശാസ്ത്രി) തന്റെ മതത്തിൽ നിന്നും സത്യത്തെ അന്വേഷിച്ചുള്ള യാത്രയും വൈദീക സത്യങ്ങളെ കണ്ടെത്തിയതും യുക്തിപരമായി സംതൃപ്തി നൽകപ്പെട്ടതിനാൽ സ്വയം ഹിന്ദുവായ ഒരു മനുഷ്യന്റെ വെളിപ്പെടുത്തൽ..

Download link; how-i-became-a-hindu-malayalam pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Bharatheeya shasthra rathnangal ( ഭാരതീയ ശാസ്ത്രരത്നങ്ങൾ)

PicsArt_04-25-07.40.39

ഡോ.എൻ ഗോപാലകൃഷ്ണന്റെ ഭാരതീയ ശാസ്ത്രരത്നങ്ങൾ എന്ന പുസ്തകം ഡൗൺലോഡ്‌ ചെയ്യാം.

Download link;BHARATHEEYA SHASTHRA RATHNAGAL pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Srimad bhagavatham(ശ്രീമദ്‌ ഭാഗവതം)

PicsArt_02-20-08.43.59

പരമനന്ദ സ്വരൂപനും ലോകകാരകനുമായ ശ്രീ വിഷ്ണുഭഗവാന്റെ പ്രീതിനേടുവാനും മോക്ഷത്തിനും ശ്രീമദ്‌ ഭാഗവതം നിത്യപാരായണം ഡൗൺലോഡ്‌ ചെയ്ത്‌ പരായണം ചെയ്യുക…

Download link;10544643-Bagavatam-in-Malayalam PDF

 

Posted in Books | ഒരു അഭിപ്രായം ഇടൂ

Vedadhikara nirupanam (വേദാധികാര നിരൂപണം)

vedam

വേദാധികാര നിരൂപണം എന്ന് ഗ്രന്ഥത്തിലൂടെ ആരാൺ യോഗ്യൻ എന്നതിന്‌ ഉത്തരം തരുകയാണ്‌. ശ്രീ. ചട്ടമ്പിസ്വാമികൾ. ആഗ്രഹവും അതിനനുസരിച്ച ശീലവും ഉള്ള ആർക്കും അത്‌ പഠിക്കാമെന്ന് സ്വാമികൾ പറയുന്നു.

Download link;VedadhikaraNirupanam-ChattampiSwamikal PDF

 

Posted in Books | ഒരു അഭിപ്രായം ഇടൂ

Aadibhasha (ആദിഭാഷ)

adi

ചട്ടമ്പി സ്വാമികളുടെ ഭാഷാ ചരിത്ര പഠനത്തിന്റെ ഫലമാണ്‌ ഈ ഗ്രന്ഥം. എല്ലാ ഭാഷകളുടെയും മാതാവ്‌ സംസ്കൃതമാണ്‌ എന്നതിനെ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നു. തികച്ചും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ്‌ ഇത്‌.

Download link;   AdiBhashaBySriChattampiSwamikal pdf

Posted in Books | ഒരു അഭിപ്രായം ഇടൂ

Vivekananda sahithya sarvaswam (വിവേകാനന്ദ സാഹിത്യ സർവ്വസ്വം)

PicsArt_02-03-04.34.45

കര്‍മ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിവ അടങ്ങുന്ന യോഗത്രയം എന്ന ഒന്നാം ഭാഗം, ജ്ഞാനയോഗം എന്ന രണ്ടാം ഭാഗം, ഭാരതത്തെ കുറിച്ചും ഭാരതീയരോടും സംവദിക്കുന്ന ഉത്തിഷ്ഠഭാരത എന്ന മൂന്നാം ഭാഗം, ധര്‍മ്മപരിചയം, ഹിന്ദുധര്‍മ്മപരിചയം, യോഗപരിചയം, വേദാന്തപരിചയം എന്നിവ അടങ്ങിയ തത്ത്വാന്വേഷണം എന്ന നാലാം ഭാഗം, സ്വാമിജിയുടെ കത്തുകളടങ്ങിയ അഞ്ചാം ഭാഗം എന്നിങ്ങനെ വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ ആദ്യത്തെ അഞ്ചു വാല്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം

vivekananda-sahithya-sarvaswam-1

vivekananda-sahithya-sarvaswam-2

vivekananda-sahithya-sarvaswam-3

vivekananda-sahithya-sarvaswam-4

vivekananda-sahithya-sarvaswam-5

 

Posted in Books | ഒരു അഭിപ്രായം ഇടൂ

Bharathatthinte shaapam (ഭാരതത്തിന്റെ ശാപം)

gandhiReal face of masked people peeling with facts and pictures. Think for the answer arise in your heart.സ്വാതന്ത്രം ലഭിച്ചു എന്ന് പറയപ്പെടുന്ന ഭാരതത്തിൽ ഒരിക്കലും സത്യം വിളിച്ച്‌ പറയുവാനുള്ള സ്വാതന്ത്രം ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കിത്തരുന്ന ഗ്രന്ഥം. ചതിയുടെയും വഞ്ചനയുടെയും താണ്ഡവത്തിൽ വിറയ്ക്കുന്ന നീതി പീഠങ്ങൾ സത്യങ്ങളെ സിഗരറ്റ്‌ കുറ്റിയെപ്പോലെ ചതച്ചരയ്ക്കുന്നു എന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ്‌ വേർഷന്‌ ലഭിച്ച പ്രതികരണം. ചിന്തിക്കാനും അവലോകനം ചെയ്യുവാനുള്ള യഥാർത്ഥ അവകാശം ജനത്തിനാണ്‌. കാരണം അവരാണ്‌ യാഥാർത്ഥ അധികാരികൾ. സത്യം ജനം അറിയട്ടെ അതിനെ നിക്ഷേധിക്കുന്ന നിയമങ്ങൾ തുലയട്ടെ!!

Download link : mahathma gandhi bharathatthinte shaapam-1 PDF

 

Posted in Books | ഒരു അഭിപ്രായം ഇടൂ